വീണ വിജയനെതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയും; ഐജിഎസ്ടി അടച്ചിട്ടില്ല എന്ന ഉത്തമ ബോധ്യമുണ്ട്; കണക്ക് പുറത്ത് വിടാന്‍ വെല്ലുവിളിക്കുന്നു; മാത്യു കുഴല്‍നാടന്‍

Must Read

തിരുവനന്തപുരം: വീണ വിജയനെതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്ന് മാത്യു കുഴല്‍നാടന്‍.ഐജിഎസ്ടി അടച്ചിട്ടില്ല എന്ന ഉത്തമ ബോധ്യമുണ്ട്. കണക്ക് പുറത്ത് വിടാന്‍ വെല്ലുവിളിക്കുന്നു. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എകെബാലന്റെ വെല്ലുവിളി അദ്ദേഹം തള്ളി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ കെ ബാലന്‍ മുതിര്‍ന്ന നേതാവാണ്.ഞാന്‍ ചെറിയ ആളാണ്.പൊതു പ്രവര്‍ത്തനം അവസാനിക്കാന്‍ പറയുന്നത് കടന്ന കൈയാണ്. വീണ IGST അടച്ചിട്ടില്ല എന്ന് തെളിഞ്ഞാല്‍ ബാലന്‍ എന്ത് ചെയ്യും.കണക്ക് പുറത്തു വിടാന്‍ വെല്ലുവിളിക്കുന്നു.

കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് IGST അടച്ചതിന്റെ രേഖകള്‍ പുറത്ത് വിടണം.മറിച്ചാണെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങി എന്ന് സിപിഐഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This