നടി അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

Must Read

നടി അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സാരിയില്‍ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് ആന്‍ഡ് സ്‌റ്റൈലിങ് അനുപമ തന്നെയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിനു കമന്റുകളുമായി എത്തുന്നത്. ഇങ്ങനെയൊരു ഫോട്ടോഷൂട്ട് അനുപമയില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ഈ വസ്ത്രധാരണം ശരിയായില്ലെന്നു പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

തെലുങ്കിലെ തിരക്കേറിയ നായകമാരില്‍ ഒരാളായി മാറി കഴിഞ്ഞു അനുപമ. 2021ല്‍ പുറത്തിറങ്ങിയ കുറുപ്പില്‍ അതിഥി വേഷത്തില്‍ അനുപമ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം തെലുങ്കില്‍ കൈനിറയെ ചിത്രങ്ങളാണ് അനുപമയുടേതായി ഒരുങ്ങുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This