എട്ടുവയസുകാരിയെ പീഡിപ്പിച്ച വയോധികന് 5 വര്‍ഷം തടവ്

Must Read

ആലപ്പുഴ: എട്ടുവയസുകാരിയെ പീഡിപ്പിച്ച  കേസില്‍ വയോധികന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ആലപ്പുഴ തൈപറമ്പിൽ വീട്ടിൽ ബാബു എന്നു വിളിക്കുന്ന ജോൺ (63) ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ  ആലപ്പുഴ സ്പെഷ്യൽ കോടതിയാണ്ശിക്ഷ വിധിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ചെറുമകളുടെ കൂടെ കളിക്കാനായി വീട്ടില്‍ വന്നുകൊണ്ടിരുന്ന എട്ടുവയസുകാരിയെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. കുട്ടിയോട് പലതവണ പ്രതി ലൈംഗിക അതിക്രമം നടത്തിയതയാണ് പ്രോസിക്യൂഷൻ കേസ്. തടവുശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക കുട്ടിക്ക് നൽകുവാനും കോടതി ഉത്തരവായി. തുക ഒടുക്കാത്ത പക്ഷം ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This