നഗ്‌നനായി പൂച്ചയുമായി ഇരിക്കുന്ന യുവാവ്; പൂച്ച അബോധാവസ്ഥയില്‍, ഓമനിച്ചു വളര്‍ത്തിയ പൂച്ചയെ ബലാത്സംഗം ചെയ്ത വാടകക്കാരനെ വീട്ടുടമയായ യുവതി പിടികൂടി

Must Read

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പൂച്ചയെ ബലാത്സംഗം ചെയ്ത വാടകക്കാരനെ വീട്ടുടമയായ യുവതി പിടികൂടിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മംമ്ത ഥാപ്പ എന്ന യുവതി തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച ബിഹാര്‍ സ്വദേശി പവന്‍ കുമാര്‍ പാസ്വാനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതി പുറത്തുപോയപ്പോള്‍ പൂച്ചയെ പവന്‍ കുമാറിനെ ഏല്‍പ്പിക്കുകയും തിരിച്ചുവന്ന് വാതില്‍ തുറന്നപ്പോള്‍ നഗ്‌നനായി പൂച്ചയുമായി ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. ശേഷം യുവാവ് വേഗം വസ്ത്രം ധരിക്കുകയും പൂച്ചയെ വലിച്ചെറിഞ്ഞ് വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടെന്നും മംമ്ത പൊലീസിനോട് പറഞ്ഞു. യുവതിയുടെ വീട്ടില്‍ നാല് യുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്നു. സംഭവം നടന്നപ്പോള്‍ മറ്റ് മൂന്ന് യുവാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പൂച്ച അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. പ്രതി ഇപ്പോഴും ഒളിവിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി തെരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This