പാര്‍ട്ടി പുറത്താക്കിയാലും ഒപ്പം നില്‍ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി എ സുരേഷ്

Must Read

വിഎസ് അച്ഛ്യുതാനന്ദന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ലെന്നും പുറത്താക്കിയ കേന്ദ്രകമ്മറ്റി തീരുമാനത്തിന് പിന്നാലെ വിഎസ് അസ്വസ്ഥനായിരുന്നുവെന്നും എ സുരേഷ് പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയാലും ഒപ്പം നില്‍ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. എന്നാല്‍ താനാണ് പാര്‍ട്ടിക്കെതിരെ ഒന്നും പറയരുതെന്ന് വിഎസിനോട് പറഞ്ഞതെന്ന് സുരേഷ് വെളിപ്പെടുത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഎസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു,പാര്‍ട്ടി കമ്മറ്റി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി തുടങ്ങിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വിഎസിന്റെ വിശ്വസ്തന്‍ എ സുരേഷിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്. എന്നാല്‍ കേന്ദ്രകമ്മറ്റി അംഗീകാരത്തോടെയുളള ഈ പുറത്താക്കലില്‍ വിഎസിന് കടുത്ത അമര്‍ഷം ഉണ്ടായിരുന്നെന്നാണ് എ സുരേഷ് വെളിപ്പെടുത്തുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This