ലഹരിമരുന്ന് നല്‍കി മയക്കിയശേഷം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തിയതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; 15 ലക്ഷം രൂപയും കാറും ആഭരണങ്ങളും അപഹരിച്ചു; കന്നഡ നടനും സംവിധായകനുമായ വീരേന്ദ്രബാബു അറസ്റ്റില്‍

Must Read

ബെംഗളൂരു : പീഡനക്കേസില്‍ കന്നഡ നടനും സംവിധായകനുമായ വീരേന്ദ്രബാബു അറസ്റ്റിലായി. 2 വര്‍ഷം മുന്‍പ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നല്‍കി മയക്കിയശേഷം പീഡിപ്പിച്ചതായി 36 വയസ്സുകാരിയാണ് പരാതി നല്‍കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൃശ്യങ്ങള്‍ പകര്‍ത്തിയതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും കഴിഞ്ഞ ദിവസം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. 2011ല്‍ പുറത്തിറങ്ങിയ കന്നഡ സിനിമ ‘സ്വയം കൃഷി’യിലെ നായകനും സംവിധായകനും നിര്‍മാതാവുമാണ് വിരേന്ദ്രബാബു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This