ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ള നായിക ആര്? മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

Must Read

ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ള നായിക ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. ഒരു സ്വാക്രയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ മനസ് തുറന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ അഭിനയിച്ചതില്‍ ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി തോന്നിയ നായിക ആരാണെന്ന ചോദ്യത്തിന് താരം നല്‍കിയത് രണ്ട് നടിമാരുടെ പേരുകള്‍ ആണ്. അതില്‍ ഒരാള്‍ മൃണാളാണ്. കാരണം സീതാരാമമാണ്. പെയറിങ്ങ് സിനിമയേയും ആ കോമ്പിനേഷനേയും ആശ്രയിച്ചിരിക്കും. ഓ.കെ. കണ്‍മണിയില്‍ നിത്യയും നല്ല കോമ്പിനേഷനായിരുന്നു.


ഇവര്‍ രണ്ട് പേരുമായാണ് ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ളത്. ആളുകള്‍ പറഞ്ഞു കേട്ടിട്ടുള്ളതും ഇവരെ പറ്റിയാണ്- ദുല്‍ഖര്‍ പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This