വീണയും എക്സാലോജിക്കും ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? മാത്യൂ കുഴല്‍നാടനെ വെല്ലുവിളിച്ച് എ കെ ബാലന്‍

Must Read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ നികുതിവെട്ടിപ്പ് ആരോപണത്തില്‍ മാത്യൂ കുഴല്‍നാടനെ വെല്ലുവിളിച്ച് എ കെ ബാലന്‍. വീണയും എക്സാലോജിക്കും ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന് എ.കെ ബാലന്‍ ചോദിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഐജിഎസ്ടി കൊടുത്തിട്ടില്ല എന്ന് പറയാന്‍ എവിടെ നിന്നാണ് മാത്യുവിന് വിവരങ്ങള്‍ ലഭിച്ചത്.ഓരോ മാസവും ഐജിഎസ്ടി 18 ശതമാനം നല്‍കിയിട്ടുണ്ട്.അത്രയും സുതാര്യമാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഒരു സ്ത്രീയായിപ്പോയി, മുഖ്യമന്ത്രിയുടെ മകളായിപോയി എന്നതുകൊണ്ട് മാത്രം വീണയെ വേട്ടയാടുകയാണ്. ഈ കേസില്‍ വീണ കോടതിയുടെ മുറ്റം പോലും കാണില്ലെന്നും ബാലന്‍ പറഞ്ഞു.

Latest News

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു

കൊച്ചി : ബിലീവേഴ്സ് ചർച്ച് സഭാധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി...

More Articles Like This