ഭാര്യക്ക് എകെ 47 തോക്ക് സമ്മാനമായി നല്‍കി തൃണമൂല്‍ മുന്‍ നേതാവ് റിയാസുല്‍ ഹഖ്; ചിത്രങ്ങള്‍ വൈറല്‍

Must Read

ഒന്നാം വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യക്ക് എകെ 47 തോക്ക് സമ്മാനമായി നല്‍കിയ തൃണമൂല്‍ മുന്‍ നേതാവ് റിയാസുല്‍ ഹഖ് വിവാദത്തില്‍. ഭാര്യ സബിന യാസ്മിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് റിയാസ് തോക്ക് സമ്മാനമായി നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിയാസുലിനെതിരെ ബിജെപിയും സിപിഎമ്മും രംഗത്തെത്തി. സംസ്ഥാനത്ത് ‘താലിബാന്‍ ഭരണം’ പ്രമോട്ട് ചെയ്യുകയാണ് റിയാസുലെന്ന് ബിജെപി ആരോപിച്ചു. ഇതിന് പിന്നാലെ ഭാര്യയുടെ കൈയില്‍ കളിത്തോക്കാണ് എന്ന വിശദീകരണവുമായി റിയാസുല്‍ ഹഖ് രംഗത്തെത്തി. ‘ഒരു കളിത്തോക്ക് കൈയില്‍ പിടിച്ചു നില്‍ക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. എനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്’ – അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തില്‍നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This