എസ്.എഫ്.ഐ കഴുകന്മാരെ പോലെ, സിസ്റ്റം തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചു; അലന്‍ ഷുഹൈബിന്റെ വാട്‌സ് ആപ്പ് സന്ദേശം

Must Read

കൊച്ചി: പന്തിരങ്കാവ് യു.എ.പി.എ കേസില്‍ വിചാരണ നേരിടുന്ന അലന്‍ ഷുഹൈബിനെ അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണെന്നും സിസ്റ്റം തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചെന്നും അലന്‍ അവസാനമായി സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടന്നാക്രമണത്തിന്റെ കാലത്ത് കൊഴിഞ്ഞു പോയ പുഷ്പമാണ് താന്‍. ജീവിതത്തില്‍ പല പരീക്ഷണങ്ങളും അതിജീവിച്ചു, എന്നാല്‍ ഇപ്പോളും പല പരിഹാസങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ താഹയ്ക്കും ഒപ്പം നിന്ന സഖാക്കള്‍ക്കും നന്ദിയെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ അലന്‍ പറഞ്ഞുവെക്കുന്നുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This