കേരളത്തിലെത്തുന്നത് മാരക വിഷം !! അമേരിക്കയിലെ എലിവിഷം കേരളത്തിലെ തീൻ മേശകളിൽ

Must Read

മലയാളികളുടെ ഭക്ഷണം അമേരിക്കയുടെ ഏലി വിഷം. കേരത്തിലെ തീൻ മേശകളിൽ എത്തുന്നത് അമേരിക്കയിൽ ഏലി വിഷമായി ഉപയോഗിക്കുന്ന കാസിയ എന്ന വ്യാജ കറുവ പട്ടകൾ എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. വ്യാജ കറുവപ്പട്ട സംസ്ഥാനത്ത് ഉടനീളം ഗരം മസാലയില്‍ ചേര്‍ത്തും തനി കറുവപ്പട്ട എന്ന പേരിലും തകൃതിയായി വിപണനം നടത്തിവരികയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൈനയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും മാരക വിഷമായ കോമറിന്‍ അടങ്ങിയ കാസിയ കേരള വിപണിയില്‍ സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞു. അറിയാതെ തന്നെ മാരക രോഗത്തിലേക്ക് അടുക്കുകയാണ് മലയാളികൾ.

വീഡിയോ വാർത്ത :

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This