ഭാര്യയേയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തി, പൊലീസുകാരന്‍ ജീവനൊടുക്കി; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഓഹരി വിപണിയിലെ നഷ്ടവും കുടുംബപ്രശ്‌നങ്ങളും

Must Read

അമരാവതി: ഭാര്യയേയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി. ആന്ധ്രാ പ്രദേശിലെ കടപ്പ ടു ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കിടോശ്വരലു(55)വാണ് ഭാര്യയേയും മക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാത്രി പതിനൊന്നു വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കിടേശ്വരവു, അവിടെനിന്ന് തോക്കും വെടിയുണ്ടകളും കൈക്കലാക്കി വീട്ടിലേക്കു പോയി കൊലപാതകം നടത്തുകയായിരുന്നെന്നാണ് പൊലീസുകാര്‍ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഓഹരി വിപണിയിലെ നഷ്ടവും കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് വിവരം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This