ബുര്‍ഖ ധരിച്ച് അഞ്ജു; നസ്‌റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ഫാത്തിമ ഭക്ഷണം കഴിക്കുന്നു; പാകിസ്ഥാനിലെത്തിയ യുവതിയുടെ കൂടുതല്‍ വീഡിയോകള്‍ പുറത്ത്

Must Read

ലഹോര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ അഞ്ജുവിന്റെ വീഡിയോകള്‍ പുറത്ത്. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകനായ നസ്‌റുല്ലയെ വിവാഹം കഴിച്ചിരുന്നു. ഇപ്പോള്‍ നസ്‌റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ബുര്‍ഖ ധരിച്ച അഞ്ജു എന്ന ഫാത്തിമ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വൈറല്‍ ആയിട്ടുള്ളത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, അഞ്ജുവും നസ്‌റുല്ലയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച വീഡിയോകളും പുറത്ത് വന്നിരുന്നു. വിസയും പാസ്‌പോര്‍ട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവര്‍ത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ‘അഞ്ജു വിത്ത് നസ്റുല്ല’ എന്ന പേരിലുള്ള ആദ്യ വീഡിയോയും വൈറലായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This