നടി അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സാരിയില്‍ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് ആന്‍ഡ് സ്‌റ്റൈലിങ് അനുപമ തന്നെയാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിനു കമന്റുകളുമായി എത്തുന്നത്. ഇങ്ങനെയൊരു ഫോട്ടോഷൂട്ട് അനുപമയില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ഈ വസ്ത്രധാരണം ശരിയായില്ലെന്നു പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.
തെലുങ്കിലെ തിരക്കേറിയ നായകമാരില്‍ ഒരാളായി മാറി കഴിഞ്ഞു അനുപമ. 2021ല്‍ പുറത്തിറങ്ങിയ കുറുപ്പില്‍ അതിഥി വേഷത്തില്‍ അനുപമ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം തെലുങ്കില്‍ കൈനിറയെ ചിത്രങ്ങളാണ് അനുപമയുടേതായി ഒരുങ്ങുന്നത്.