കേരളം കണ്ട ഒരു വലിയ രക്ഷാപ്രവർത്തനത്തിനാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. ബാബുവിന്റെ ജീവന് വേണ്ടി ഇന്ത്യൻ ആർമി കൂടി ഒന്നിച്ചപ്പോൾ അത് രാജ്യത്തിന് അഭിമാന നിമിഷമാകുകയായിരുന്നു. ബാബു കുടുങ്ങിയ മലയ്ക്ക് പേരും പ്രശസ്തിയുമായി .അതിനിടെ ബാബുവിനെ തീവ്രവാദിയും ആക്കി .
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബാബു രാജ്യ ദ്രോഹിയാണ് എന്നും തീവ്രവാദ പരിശീലനത്തിനായാണ് മല കയറിയത് എന്നും ആരോപിച്ച കൊണ്ടുള്ള പോസ്റ്റ് ആണിത്. ആന്റി ടെററിസം സൈബര്‍ വിങ് എന്ന ഒരു ഫേസ്ബുക്ക് പേജാണ് പോസ്റ്റ് പങ്ക് വച്ചത്.