വിവാഹശേഷം ഭാര്യയ്ക്ക് മുന്‍ കാമുകനുമായി പ്രണയം; ഇരുവരുടെയും വിവാഹം കഴിപ്പിച്ച് ഭര്‍ത്താവ്;വീഡിയോ വൈറല്‍

Must Read

ബീഹാറിലെ നവാഡ ജില്ലയില്‍ ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കിയിരിക്കുകയാണ് യുവാവ്. ഭര്‍ത്താവ് ജോലിക്ക് പോയ സമയം രാത്രി വൈകി കാമുകനെ കാണാന്‍ യുവതി പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിര്‍ഭാഗ്യവശാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദമ്പതികളെ കുടുംബാംഗങ്ങള്‍ കൈയോടെ പിടികൂടുകയായിരുന്നു. ശേഷം കാമുകനെ ക്രൂരമായി മര്‍ദിക്കുകയും ഇരുവരെയും ബന്ദികളാക്കുകയും ചെയ്തു. പ്രകോപിതരായ ഗ്രാമീണര്‍ ഇരുവരോടും ഗ്രാമം വിട്ടുപോകാന്‍ പോലും ആവശ്യപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് തിരികെയെത്തുകയും ഇവരെ ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. യുവതിയുടെ കാമുകന്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ശിവക്ഷേത്രത്തില്‍ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ദമ്പതികള്‍ വിവാഹിതരാകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This