വിവാഹ ദിവസം രാവിലെ ബ്യൂട്ടി പാര്‍ലറില്‍ പോയി; വധു സുഹൃത്തിനൊപ്പം ഒളിച്ചോടി; വിവാഹം മുടങ്ങി

Must Read

തിരുവനന്തപുരം; കല്ലമ്പലത്ത് മുഹൂര്‍ത്തത്തിനു തൊട്ടു മുന്‍പ് വധു ഒളിച്ചോടിയതിനെ തുടര്‍ന്നു വിവാഹം മുടങ്ങി. ഓഡിറ്റോറിയത്തില്‍ അതിഥികളും ബന്ധുക്കളും എത്തിയിട്ടും മുഹൂര്‍ത്തത്തിനു വധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി അറിഞ്ഞത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും ഇടവ സ്വദേശിയായ യുവാവിന്റേയും വിവാഹം ആറ് മാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹ ദിവസം ബ്യൂട്ടി പാര്‍ലറിലേക്കെന്നു പറഞ്ഞു പോയ യുവതി അവിടെ നിന്നു സുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞു കുഴഞ്ഞു വീണു. യുവാവും ബന്ധുക്കളും സംയമനത്തോടെ ഇടപെട്ടതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ ശാന്തമായി അവസാനിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This