തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുന്ദംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കരപുരം സ്വദേശി ശശിധരനെയാണ് (70) അറസ്റ്റ് ചെയ്തത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും, വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള മെസേജ് അയക്കുകയും ചെയ്തുവെന്നാണ് പരാതി.
പെണ്‍കുട്ടി വിവരമറിയച്ചതോടെ വീട്ടുകാര്‍ ചേര്‍ന്ന് കുന്ദംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.