എസ്എഫ്‌ഐ നേതാവ് ആര്‍ഷോ അതിക്രമിച്ചു കയറി; യോഗം തടസപ്പെടുത്തി; സുരക്ഷാ ഉദ്യോഗസ്ഥരെ ആര്‍ഷോ ഭീഷണിപ്പെടുത്തിയതായും പരാതി

Must Read

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് എതിരെ പരാതി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുറിയില്‍ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തിയെന്നാണ് പരാതി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി അശോക് ഐഎഎസിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആണ് സെക്രട്ടേറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ബി അശോക് കേന്ദ്ര സര്‍ക്കാരിന്റെ കൃഷി സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ആര്‍ഷോ അതിക്രമിച്ച് കയറിയത്. യോഗം കഴിയുന്നത് വരെ കാത്തിരിക്കാന്‍ വിസമ്മതിച്ചായിരുന്നു അനുവാദമില്ലാതെ അകത്ത് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ആര്‍ഷോ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This