മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നടുവില്‍ പഞ്ചായത് മുന്‍ പ്രസിഡന്റുമായിരുന്ന ഫിലിപ്പ് പെരുമ്പുഴ നിര്യാതനായി

Must Read

കണ്ണൂര്‍: മുതിർന്ന കോൺഗ്രസ് നേതാവ് ഫിലിപ്പ് പെരുമ്പുഴ നിര്യാതനായി. നടുവില്‍ പഞ്ചായത് മുന്‍ പ്രസിഡണ്ടുമായിരുന്നു പെരുമ്പുഴ .കെസി ജോസഫിന് കണ്ണൂരിലേക്ക് സീറ്റ് കിട്ടുവാൻ വഴിയൊരുങ്ങിയത് പെരുമ്പുഴക്ക് സീറ്റ് നിഷേധിച്ച ഗ്രുപ്പ് വിഭാഗീയതയുടെ ആയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരിലെ കോൺഗ്രസിലെ അതികായകനായിരുന്നു ഒരുകാലത്ത് പെരുമ്പുഴ .പാർട്ടിയിലെ ഗ്രുപ്പുകളികളിൽ ഒതുക്കപ്പെടുകയായിരുന്നു മലയോര പ്രദേശത്ത് കോൺഗ്രസിനെ കെട്ടിപ്പടുത്ത ഈ നേതാവ് .

സംസ്‌കാരം ചൊവ്വാഴ്ച ഫാത്തിമ മാതാ സെമിതേരി കുടുംബ കല്ലറയില്‍ നടക്കും. ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ 10 മണിയോടുകൂടി കുടിയാന്മല ടൗണി നടുത്തുള്ള പെരുമ്പുഴ സണ്ണിച്ചന്റെ (മത്തായി പെരുമ്പുഴ) ഭവനത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This