മല്ലികാര്‍ജന്‍ ഖാര്‍ഗെയുടെ സ്വത്തുവിവരം അറിഞ്ഞാൽ ഞെട്ടും.ഖാര്‍ഗെ കോടാനുകോടി സ്വത്തുക്കൾ എങ്ങനെ നേടി ? ദലിതമുഖ പിന്തുണക്കാർ ഇത് വെളിപ്പെടുത്തുമോ എന്ന ചോദ്യവുമായി കോൺഗ്രസുകാർ

Must Read

മല്ലികാര്‍ജന്‍ ഖാര്‍ഗെ കോടാനുകോടി സ്വത്തുക്കൾ എങ്ങനെ നേടി ? ദലിതമുഖ പിന്തുണക്കാർ ഇത് വെളിപ്പെടുത്തുമോ എന്ന ചോദ്യവുമായി കോൺഗ്രസുകാർ രംഗത്ത് . സ്വത്തുവിവരം അറിഞ്ഞാൽ ഞെട്ടും..

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യൽ മീഡിയയിലെ ആരോപണം ഇങ്ങനെയാണ് :

ലോകസഭയില്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ വാ തുറന്നൊരക്ഷരം പറയാതിരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഒരിക്കല്‍ ലോക്‌സഭയില്‍ വിതുമ്പി പറഞ്ഞു.. “മോദി സര്‍ക്കാര്‍ ഞങ്ങള്‍ ദളിതര്‍ക്ക് ഒരു സെന്റ് ഭൂമിയെങ്കിലും അനുവദിക്കണം.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം”..
ലോകസഭ നിശബ്ദമായി..

15 മിനിട്ടിനുശേഷം മോദി എഴുന്നേറ്റു.. മല്ലികാര്‍ജ്ജുന്‍ സാബ്.. താങ്കള്‍ക്ക് അറിയുമോ താങ്കളുടെ കയ്യില്‍ എത്ര ഉണ്ടെന്ന്.. ഞാന്‍ പറഞ്ഞു തരാം..

ബാംഗ്ലൂരിലെ ബാനെരുഘട്ടില്‍ 500 കോടിയുടെ കോംപ്ലെക്‌സ്…

ചിക്കമംഗളൂരില്‍ 300 ഏക്കര്‍ കോഫീ പ്ലാന്റേഷന്‍…

അവിടെ തന്നെ 50 കോടിയുടെ വീട്…

കേന്‌ഗേരിയില്‍ 40 കോടിയുടെ ഫാം ഹൌസ്…

25 കോടിയുടെ കെട്ടിടം MS രാമയ്യ കോളേജിന് അടുത്ത്…

RT നഗര്‍ ബാന്ഗളൂരില്‍ ഒരു ബംഗ്ലാവ്…

ബല്ലാരി റോഡില്‍ 17 ഏക്കര്‍ ഭൂമി…

ഇന്ദിര നഗറില്‍ 3 നില കെട്ടിടം…
ബാംഗ്ലൂരിലെ സദാശിവ് നഗറില്‍ 2 ബംഗ്ലാവ്…
ഇത് കൂടാതെ താങ്കള്‍ക്കും താങ്കളുടെ ബന്ധുക്കള്‍ക്കും മൈസൂര്‍, ഗുല്‍ബര്‍ഗ, ചെന്നൈ, ഗോവ, പൂന, നാഗ്പൂര്‍, മുംബൈ, ഡല്‍ഹി ഇവിടങ്ങളിലും ഭൂമികള്‍ ഉണ്ട്..

ഇത് ലോകസഭയില്‍ പറഞ്ഞതാണ്..

മറുത്തൊരക്ഷരം മിണ്ടാതെ ഖാര്‍ഗെ
തലയും താഴ്ത്തി ഇരുന്നു….
രേഖപ്പെടുത്താത് അപ്പൊ ഇതിലുമെത്രയോ ഇരട്ടി …

നെഹ്റു കുടുംബത്തിനു പാദസേവ ചെയ്ത് എല്ലാകാലവും അധികാരത്തിൽ കടിച്ചു തൂങ്ങി കിടന്നിരുന്ന ഖാര്‍ഗെ, സമ്പാദിക്കാവുന്നതിന്റെ maximum ഉൗറ്റി ….
ഇവര്‍ക്ക് വേണ്ടി ജയ് വിളിക്കുന്ന സാധാരണപ്രവര്‍ത്തകന് അടിയും തൊഴിയും മിച്ചം…

അഴിമതിയുടെ പര്യായപദങ്ങളായിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ്സിനെ ജനം തൂത്തെറിഞ്ഞത്.
ഇവരെ തന്നെ വീണ്ടുമേല്പിച്ച് ഉളള കഴുക്കോല് കൂടി ഉൗരി വിറ്റ് അട്ടം നോക്കി കിടക്കാം ബാക്കിയുളള കാലം….

കോണ്‍ഗ്രസ്സിന്റെ ചരമഗീതം രചിക്കാന്‍ ആണേല്‍ ഖാര്‍ഗെയുടെ കയ്യില്‍ പ്രസിഡണ്ട് പദം നല്‍കുക…

പുതുജീവന്‍ നല്‍കാന്‍ തരൂരിനെ ഏല്‍പ്പിക്കുക….

തരൂരിനൊപ്പം മാറ്റത്തിനായ് തയ്യെറെടുക്കാം….

Latest News

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍..

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശി നല്‍കിയ പരാതിയിലാണ്...

More Articles Like This