അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. യുപിയില്‍ ബി ജെ പിയും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പഞ്ചാബില്‍ ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് ഇല്ലാതാകും എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പഞ്ചാബ് ആം ആദ്മി പിടിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിശദമായ സര്‍വേ ഫലം നോക്കാം
വീഡിയോ വാര്‍ത്ത :