നിയമന കോഴക്കേസില്‍ ആരോഗ്യമന്ത്രിക്കെതിരെ ഗൂഢാലോചന? ബാസിതിനെ പ്രതി ചേര്‍ക്കും; ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും

Must Read

തിരുവനന്തപുരം: നിയമന കോഴക്കേസില്‍ ആരോഗ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. അഖില്‍ മാത്യുവിന്റെ പേര് വന്നത് ഗൂഢാലോചനയുടെ ഭാഗമെന്നും ആദ്യ ഘട്ടത്തില്‍ ഹരിദാസന് പങ്കില്ലെന്നും സൂചന.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ഹരിദാസന്റെ സുഹൃത്ത് ബാസിതിനെ പ്രതി ചേര്‍ക്കും . ബാസിത് പലപ്പോഴായി തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഹരിദാസന്‍ മൊഴി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ബാസിത് ഇന്നും ഹാജരായില്ല. ബാസിത് ചോദ്യം ചെയ്യലില്‍ നിന്ന് ഒളിച്ചു കളിക്കുന്നതായി സംശയമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം കേസില്‍ ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This