ഭയപ്പെടുത്തി തീരദേശത്തെ വൃക്ക കച്ചവടം, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

Must Read

തീരദേശത്തെ സാമ്പത്തിക പരാധീനത മുതലെടുത്ത് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ വൃക്ക കച്ചവടം ചെയ്യുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കാട്ടി നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഴിഞ്ഞം കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ പനിയടിമയാണ് മുഖ്യമന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്. തന്റെ വാര്‍ഡിലുള്ളവര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അനന്തര ഫലങ്ങളും കോവിഡ് മഹമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധികളും കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്ന് കൗണ്‍സിലര്‍ പറയുന്നു.

വീഡിയോ വാര്‍ത്ത :

Latest News

നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് പൊലീസ്; ഇരുവരും ഒളിവില്‍; അന്വേഷണം ഊര്‍ജിതം

ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി....

More Articles Like This