ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ കോവിഡ് നാലാം തരംഗമുണ്ടാകുമെന്ന് പ്രവചനം. ജൂണ്‍ 22ന് രാജ്യത്തില്‍ അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഐഐടി കാണ്‍പൂരിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. രാജ്യത്ത് ആദ്യത്തെ കേസ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 936 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നാലാമത്തെ തരംഗം എത്തുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
വീഡിയോ വാര്‍ത്ത :