കീവിലെ റെയില്‍ വേ സ്റ്റേഷന്‍ ലക്ഷ്യമിട്ട് ഇന്ത്യക്കാരുടെ കൂട്ട പലായനം !!

Must Read

യുദ്ധം രൂക്ഷമായി യുക്രൈനില്‍ തുടരുന്നതിന്റെ ഇടയില്‍ രാജ്യത്ത് നിന്നും കാല്‍ നടയായി പുറത്ത് കടക്കാന്‍ ശ്രമിക്കുകയാണ് കുറച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. കീവില്‍ നിന്നുള്ള 500 ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘമാണ് യുദ്ധഭുമിയിലൂടെ പലായനത്തിന് ശ്രമിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യ സ്‌ഫോടനങ്ങളും മിസൈല്‍, റോക്കറ്റ് ആക്രമണങ്ങളും കടുപ്പിച്ചതോടെയാണ് ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ആരംഭിച്ചത്. കീവിലെ റെയില്‍ വേ സ്റ്റേഷന്‍ ലക്ഷ്യമിട്ടാണ് ഇവരുടെ യാത്ര.

വീഡിയോ വാര്‍ത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This