കെ സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ വിട്ടു!!കെ സുധാകരന്‍ കൊല്ലപ്പെടേണ്ട വ്യക്തിയാണ് എന്ന പ്രചാരണത്തിന്റെ ആഴം വളരെ വലുതാണെന്നും വെളിപ്പെടുത്തി ജി ശക്തിധരന്‍

Must Read

കണ്ണൂര്‍: കെ സുധാകരനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. പുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് സംഭവം വിശദീകരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും ഫോണ്‍ വഴിയുള്ള തെറിവിളിയും നേരിടുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

കെ സുധാകരനെ വധിക്കാന്‍ വാടക കൊലയാളി സംഘത്തെ അയച്ചുവെന്നും തൊട്ടുതൊട്ടില്ല എന്ന നിലയിലെത്തിയ കാര്യവും ശക്തിധരന്‍ പറയുന്നു. കെ സുധാകരന്‍ കൊല്ലപ്പെടേണ്ട വ്യക്തിയാണ് എന്ന പ്രചാരണത്തിന്റെ ആഴം വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന സിപിഎം നേതാക്കളെ വെട്ടിലാക്കുന്നതാണ് ജി ശക്തിധരന്റെ കുറിപ്പ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This