ഫാഷനല്ല, മേനി പ്രദര്‍ശനം. ഇതിലും ഭേദം തുണിയില്ലാതെ വരുന്നത് ; നോറയ്ക്ക് വിമര്‍ശനം

Must Read

ഫാഷന്‍ ലോകത്ത് എപ്പോഴും ശ്രദ്ധ നേടുന്ന താരമാണ് നോറ ഫാത്തെഹി. ബോളിവുഡ് സിനിമകളില്‍ ഡാന്‍സ് നമ്പറുകളിലൂടെ കയ്യടി നേടുന്ന നോറ ആരാധകരുടെ പ്രിയ താരമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയയില്‍ 31.9 ഫോളോവര്‍സ് താരത്തിനുണ്ട്. കഴിഞ്ഞ ദിവസം മുംബൈ നഗരത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള താരത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അതീവ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡിപ്പ് നേക്ക് ഉള്ള വെള്ളനിറത്തില്‍ വസ്ത്രമായിരുന്നു നോറ ധരിച്ചിരുന്നത്. കട്ടിങ് രീതിയില്‍ ഡിസൈന്‍ ചെയ്ത വെള്ളവസ്ത്രം നോറയെ കൂടുതല്‍ സുന്ദരിയാക്കി. അപ്പര്‍ പോയിന്റ് വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്‍കാന്‍ താരം ഉപയോഗിച്ചിരുന്നു.

താരത്തിന്റെ സൂപ്പര്‍ ബോള്‍ഡ് ചിത്രങ്ങള്‍ വൈറലായി മാറിയതോടെ നിരവധി ആളുകള്‍ താരത്തിന് വിമര്‍ശനവുമായി എത്തി. ഫാഷന്‍ എന്ന ലേബലില്‍ എന്ത് വൃത്തികേടും കാണിക്കാമെന്ന ധൈര്യം ആണ് എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അഭിപ്രായപ്പെട്ടത്.

ഉദ്ഘാടനത്തിന് എത്തിയപ്പോഴുള്ള വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്. ചടങ്ങ് കഴിഞ്ഞു കാറില്‍ കയറി പോകാന്‍ തുടങ്ങിയ നോറയെ ഫോട്ടോഗ്രാഫഴ്സ് വളഞ്ഞു, ഇതോടെ നടി വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് നിന്ന് കൊടുത്തു. ശരീരം മുഴുവന്‍ തുറന്നു കാണിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ പൊതുവേദിയില്‍ ധരിക്കാന്‍ ഉള്ളതല്ല എന്ന് വിമര്‍ശനങ്ങള്‍
വരുന്നു.

ഇതിനെ ഫാഷനെന്നല്ല മേനി പ്രദര്‍ശനം എന്നെ വിളിക്കാന്‍ കഴിയും എന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. ഇതിലും ഭേദം തുണിയുടുക്കാതെ വരുന്നതായിരുന്ന എന്നും വിമര്‍ശകര്‍ പറയുന്നു. കാനഡ സ്വദേശിയാണ് നോറ ഫാത്തെഹി. ടൈഗര്‍ ഓഫ് ദി സുന്ദര്‍ബന്‍സ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആയിരുന്നു താരത്തിന് അരങ്ങേറ്റം. ദില്‍ബര്‍ എന്ന ഗാനത്തിലെ പ്രകടനത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. ബിഗ് ബോസ് സീസണ്‍ ഒന്‍പതിലെ മത്സരാര്‍ത്ഥിയായിരുന്നു. മലയാളത്തില്‍ ഡബിള്‍ ബാരല്‍, കായംകുളംകൊച്ചുണ്ണി, ചിത്രങ്ങളിലും താരം എത്തിയിട്ടുണ്ട്.

 

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This