ആഫ്രിക്കയിൽ നിന്നും പരിശീലനം. കേരളത്തിലും എം ഡി എം എ നിർമാണം !! ആശങ്കയോടെ കേരളം !!

Must Read

സംസ്ഥാനത്ത് സമീപകാലത്തായി വന്‍തോതില്‍ പിടികൂടുന്ന രാസമയക്കുമരുന്ന്‌ എം.ഡി.എം.എയുടെ നിര്‍മാണം കേരളത്തിലും നടക്കുന്നതായി റിപ്പോർട്ടുകൾ. ഏറ്റവും അപകടകാരി എന്ന് പറയപ്പെടുന്ന നിരോധിത മയക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് സംബന്ധിച്ച എക്‌സൈസിനും നര്‍കോട്ടിക്‌ സെല്ലിനും സൂചന ലഭിച്ചു കഴിഞ്ഞു. കാസര്‍ഗോഡ്‌ അതിര്‍ത്തി ഗ്രാമങ്ങളിലടക്കമാണു വന്‍തോതിലുള്ള നിര്‍മാണം.ആഫ്രിക്കയില്‍നിന്നു പരിശീലനം ലഭിച്ച ചിലരുടെ നേതൃത്വത്തിലാണ്‌ കേരളത്തിലും ഇതിന്റെ നിര്‍മാണം നടക്കുന്നത്‌.

വീഡിയോ വാർത്ത :

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This