കൂര്‍മ്പച്ചി മല തീവ്രവാദസങ്കേതം!!! ബാബു മല കയറിയത് തീവ്രവാദ പരിശീലനത്തിന്! ബാബുവിനെയും രാജ്യദ്രോഹിയാക്കി !!!

Must Read

ഇപ്പോള്‍ ബാബു എന്ന ചെറുപ്പക്കാരന്‍ മല കയറിയത് എന്തിന് എന്ന ചോദ്യമാണ് കേരളത്തില്‍ വൈറലാകുന്നത്. ഒരു ഫേസ്ബുക്ക് കുറുപ്പാണ് ബാബുവിനെ തീവ്രവാദിയാക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാബു രാജ്യ ദ്രോഹിയാണ് എന്നും തീവ്രവാദ പരിശീലനത്തിനായാണ് മല കയറിയത് എന്നും ആരോപിച്ച കൊണ്ടുള്ള പോസ്റ്റ് ആണിത്. ആന്റി ടെററിസം സൈബര്‍ വിങ് എന്ന ഒരു ഫേസ്ബുക്ക് പേജാണ് പോസ്റ്റ് പങ്ക് വച്ചത്. സത്യാവസ്ഥ എന്തെന്ന് നോക്കാം.

വീഡിയോ വാര്‍ത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This