ലൈംഗികമായി ദുരുപയോഗം ചെയ്തു; 14 കാരന്‍ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അധ്യാപകന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ്

Must Read

ന്യൂഡല്‍ഹി: ലൈംഗികമായി ദുരുപയോഗം ചെയ്ത ട്യൂഷന്‍ അധ്യാപകനെ 14 വയസ്സുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കുട്ടിയെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. 28 വയസ്സുകാരനായ അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് കുട്ടി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അധ്യാപകനെ കൊലപ്പെടുത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഗസ്റ്റ് 30നാണ് സംഭവം. ജാമിയ നഗറിലെ ബട്ല ഹൗസിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍നിന്നു രക്തം വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മുറി തുറന്ന നിലയിലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.

തുടര്‍ന്ന് പൊലീസ് കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍, അധ്യാപകന്‍ സ്വവര്‍ഗാനുരാഗിയാണെന്നും രണ്ടു മാസം മുന്‍പാണ് കുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് നിരവധി തവണ ലൈംഗികമായി ദുരുപയോഗം ചെയ്തതായും കണ്ടെത്തി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This