സീതാറാം യെച്ചൂരിയുടെ വീട്ടില്‍ റെയ്ഡ്

Must Read

ഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡല്‍ഹിയിലെ വസതിയിലും പൊലീസ് റെയ്ഡ്. ന്യൂസ് ക്ലിക്കിന്റെ ഗ്രാഫിക്‌സ് ഡിസൈനര്‍ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവില്‍ കിസാന്‍ കിസാന്‍ സഭയുടെ ഓഫീസാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ന്യൂസ് ക്ലിക്കിന്റെ ഗ്രാഫിക്‌സ് ഡിസൈനര്‍ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ന്യൂസ്‌ക്ലിക്കി’ലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന റെയ്ഡിനു പിന്നാലെയാണ് യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ്. ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്ലിന്റെ നേതൃത്വത്തിലാണു നിരവധി പേരുടെ വസതികളില്‍ പരിശോധന നടക്കുന്നത്. ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This