പ്രോസിക്യൂഷൻ നോക്കി നിൽക്കേണ്ടി വരും ; ദിലീപ് വന്ന കാറിൽ തന്നെ വീട്ടിൽ പോകും

Must Read

ന‌ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് ഹൈകോടതി. കേസിൽ പ്രോസിക്യൂഷന് അനുകൂല വിധി ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കുറവാണ്. ബാലചന്ദ്രൻകുമാറിന്റെ മൊഴിയിലൂന്നി നീങ്ങുന്ന പ്രോസിക്യൂഷൻ ഇപ്പോഴും വ്യക്തമായ കൃത്യമായ തെളിവുകൾ ഇല്ലാതെ കുഴങ്ങി നിൽക്കുകയാണ്.
കുടുക്കാൻ പറ്റിയ ഒരു തെളിവും ദിലീപിനെതിരെ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
എന്താവും ഇന്നത്തെ വിധി ?

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരം .കയ്യിലുണ്ടായിരുന്ന 4 സീറ്റുകൾ യുഡിഎഫിന് നഷ്ട്ടമായി .ഇടതുമുന്നണിക്ക് നേട്ടം ഉപതിരഞ്ഞെടുപ്പ് നടന്ന...

More Articles Like This