കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും നടനുമായ ശിവദാസനെതിരെ കേസ്. എടയന്നൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കേസെടുത്തത്.

Must Read

കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും നടനുമായ ശിവദാസനെതിരെ കേസ്. എടയന്നൂരില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിന്നാലെ എടയന്നൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കേസെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസൻ സിനിമാ മേഖലയിലേക്ക് ചുവടുവയ്‌ക്കുന്നത്. ഈ സിനിമയിലും പൊലീസുകാരൻ്റെ റോൾ ആണ് ശിവദാസൻ അവതരിപ്പിച്ചത്. ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫ്രഞ്ച് വിപ്ലവം,കണ്ണൂർ സ്ക്വാഡ്, തുടങ്ങി നിരവധി ചിത്രങ്ങളിലും ശിവദാസൻ അഭിനയിച്ചിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This