ദുബൈ:ദുബൈ ഹോര്‍ലന്‍സില്‍ കെട്ടിടത്തില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര എസ്.എസ് റോഡില്‍ അമ്പലപ്പുറായില്‍ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (36) ആണ് മരിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സയര്‍കെയ്‌സിലൂടെ ഇറങ്ങുമ്പോള്‍ കാല്‍വഴുതി താഴേക്ക് വീണ് ആസ്ബസ്റ്റോസ് ഷീറ്റില്‍ തല ഇടിച്ചായിരുന്നു മരണം. മാതാവ് ഖദീജ, ഭാര്യ റഹ്‌മത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.