തിരുവനന്തപുരം: വെള്ളറടയില്‍ വയോധികയേയും മകളേയും ഒരു സംഘം ആള്ക്കാര് വീട് കയറി മര്‍ദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകള്‍ ഗീത (46) എന്നിവരെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ശബ്ദേ കേട്ട് പുറത്തേക്ക് വരുന്ന ഗീതയെ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചയാള്‍ മര്‍ദിക്കുന്നത് കാണാം. ഇത് കണ്ട് വീട്ടില്‍ നിന്ന് ഓടി വന്ന വയോധികയെയും ഇവര്‍ മര്‍ദിക്കുന്നുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വഴി തര്‍ക്കത്തിന്റെ പേരില്‍ സമീപവാസികളാണ് തങ്ങളെ ആക്രമിച്ചതെന്ന് മര്‍ദനമേറ്റവര്‍ പറയുന്നു. സംഭവത്തില്‍ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.