എല്‍ദോസ് കു​​​ന്ന​​​പ്പി​​​ള്ളി​​​ക്കാ​​​യി​​​ ​​​തെ​​​ര​​​ച്ചിൽ.അറസ്റ്റിലാകാൻ സാധ്യത.കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഒളിവിൽ പോകേണ്ട കാര്യമില്ലെന്ന് വിലയിരുത്തുന്ന കെപിസിസി.പ​രാ​തി​ക്കാ​രി​ക്ക് നീ​തി​ ​ഉ​റ​പ്പാ​ക്ക​ണം​:​ ​സി.​പി.​എം

Must Read

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. ​​​ഒ​​​ളി​​​വി​​​ൽ​​​പോ​​​യ​​​ ​​​എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​ ​​​എം.​​​എ​​​ൽ.​​​എ​​​യ്ക്കാ​​​യി​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,​​​ ​​​എ​​​റ​​​ണാ​​​കു​​​ളം​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ലും​​​ ​​​പു​​​റ​​​ത്തു​​​മാ​​​യി​​​ ​​​പൊ​​​ലീ​​​സ് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​ശ​​​ക്ത​​​മാ​​​ക്കി.​​​ ​​​എം.​​​എ​​​ൽ.​​​എ​​​ ​​​ഹോ​​​സ്റ്റ​​​ലി​​​ൽ​​​ ​​​ഒ​​​ളി​​​വി​​​ൽ​​​ ​​​ക​​​ഴി​​​യാ​​​ൻ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​ ​​​സൂ​​​ച​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ​​​അ​​​വി​​​ടേ​​​യും​​​ ​​​നി​​​രീ​​​ക്ഷ​​​ണം​​​ ​​​ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.​​​ ​​​കോ​​​ട​​​തി​​​ ​​​മു​​​ൻ​​​കൂ​​​ർ​​​ ​​​ജാ​​​മ്യാ​​​പേ​​​ക്ഷ​​​ ​​​ത​​​ള്ളി​​​യാ​​​ൽ​​​ ​​​ഇ​​​ന്നു​​​ത​​​ന്നെ​​​ ​​​അ​​​റ​​​സ്റ്റു​​​ചെ​​​യ്യാ​​​നും​​​ ​​​നീ​​​ക്ക​​​മു​​​ണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.​​​എ​​​ൽ.​​​എ​​​യു​​​ടെ​​​ ​​​ഓ​​​ഫീ​​​സ് ​​​സ്റ്റാ​​​ഫു​​​ക​​​ൾ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​ഫോ​​​ണു​​​ക​​​ളും​​​ ​​​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി.​​​ ​​​എം.​​​എ​​​ൽ.​​​എ​​​യു​​​ടെ​​​ ​​​ഫോ​​​ൺ​​​ ​​​കാ​​​ളു​​​ക​​​ൾ​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തെ​​​ ​​​ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും​​​ ​​​അ​​​നു​​​മ​​​തി​​​തേ​​​ടി​​​ ​​​പൊ​​​ലീ​​​സ് ​​​സ്പീ​​​ക്ക​​​ർ​​​ക്ക് ​​​ക​​​ത്ത് ​​​ന​​​ൽ​​​കി.യു​​​വ​​​തി​​​യു​​​ടെ​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​സാ​​​ക്ഷി​​​കൂ​​​ടി​​​യാ​​​യ​​​ ​​​പു​​​രു​​​ഷ​​​സു​​​ഹൃ​​​ത്തി​​​നെ​​​ ​​​വാ​​​ട്സാ​​​പ്പ് ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ​​​ ​​​കു​​​ന്ന​​​പ്പി​​​ള്ളി​​​ ​​​ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന​​​ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ​​​ ​​​പ​​​രാ​​​തി​​​യൊ​​​ന്നും​​​ ​​​ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ​​​സി​​​റ്റി​​​ ​​​പൊ​​​ലീ​​​സ് ​​​അ​​​റി​​​യി​​​ച്ചു.

തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ഹർജി പരി​ഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ എംഎൽഎയുടെ അറസ്റ്റിലേക്ക് കടക്കാൻ ആണ് പോലീസ് തീരുമാനം. അതേസമയം ഇതുവരെ എംഎൽഎയെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. ഒളിവിൽ തുരുകയാണ്.

കോൺ​ഗ്രസിനും ഇദ്ദേ​ഹം എവിടെയാണ് എന്നതിനക്കുറിച്ച് അറിയില്ല. ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എൽദോസിൻറെ മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട് എന്നും. എംഎൽഎയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നിലപാട് എടുക്കാൻ ആണ് സാധ്യത. കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താൽ എൽദോസിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളിലേക്ക് അന്വേഷണ സംഘം കടക്കും. അതിൻറെ മുന്നോടിയായി എംഎൽഎയുടെ ഒളിയിടം കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി.

എൽദോസ് കുന്നപ്പിള്ളി തന്നെ ബലാത്സം​ഗം ചെയ്തുവെന്ന മൊഴിയിൽ യുവതി ഉറച്ചുനിന്നതോടെയാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സം​ഗക്കേസ് ചുമത്തിയത്. ഇതിന് പിന്നിലെ എൽദോസ് കുന്നപ്പിള്ളി ഒളിവിൽ പോയി. സാമൂ​ഹ്യമാധ്യമങ്ങളിൽ തന്റെ ഭാ​ഗം ന്യായീകരിച്ച് എൽ‌ദോസ് പോസ്റ്റ് ഇട്ടിരുന്നു. പരാതിക്കിരിയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ ആൾക്ക് എൽദോസ് കുന്നപ്പിള്ളി അയച്ച വാട്സാപ്പ് മെസേജ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും’ എന്നാണ് എൽദോസ് കുന്നപ്പിള്ളി വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞത്.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷം ആയിരുന്നു കേസ്.

ജില്ലാ ക്രൈംബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്. അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടു പോയതിനും ആയിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴിയിൽ എംഎൽഎ പരാതിക്കാരിയുടെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്നണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ നൽകിയ മൊഴിയിൽ പീഡനാരോപണം ഉന്നയിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​ചീ​​​ഫ് ​​​ജു​​​ഡീ​​​ഷ്യ​​​ൽ​​​ ​​​ഫ​​​സ്റ്റ് ​​​ക്ളാ​​​സ് ​​​മ​​​ജി​​​സ്ട്രേ​​​റ്റ് ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​(​​​ഒ​​​ന്ന്)​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​ ​​​പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ​​​ ​​​യു​​​വ​​​തി​​​യു​​​ടെ​​​ ​​​ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​ ​​​പൊ​​​ലീ​​​സ് ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.​​​ ​​​മൊ​​​ഴി​​​ ​​​പ​​​ക​​​ർ​​​പ്പി​​​നാ​​​യി​​​ ​​​ജി​​​ല്ലാ​​​ ​​​ക്രൈം​​​ബ്രാ​​​ഞ്ച് ​​​അ​​​പേ​​​ക്ഷ​​​യും​​​ ​​​ന​​​ൽ​​​കി.​​​ ​​​ഏ​​​താ​​​നും​​​ ​​​മാ​​​സ​​​ങ്ങ​​​ൾ​​​ക്ക് ​​​മു​​​മ്പ് ​​​എം.​​​എ​​​ൽ.​​​എ​​​ ​​​പ​​​ല​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​വ​​​ച്ച് ​​​ത​​​ന്നെ​​​ ​​​പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി​​​ ​​​യു​​​വ​​​തി​​​ ​​​ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ​​​ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം​​​ ​​​മൊ​​​ഴി​​​ ​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​​​ ​​​യു​​​വ​​​തി​​​യെ​​​ ​​​വ്യാ​​​ഴാ​​​ഴ്ച​​​ ​​​വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും​​​ ​​​വി​​​ധേ​​​യ​​​യാ​​​ക്കി​​​യി​​​രു​​​ന്നു.പ​രാ​തി​ക്കാ​രി​യു​ടെ​ ​സു​ഹൃ​ത്തി​ന് എ​ൽ​ദോ​സി​ന്റെ​ ​വാ​ട്ട്സ് ​ആ​പ് ​ഭീ​ഷ​ണി

അതേസമയം ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ ​പ​രാ​തി​ക്കാ​രി​യു​ടെ​ ​സു​ഹൃ​ത്തും​ ​സാ​ക്ഷി​യു​മാ​യ​ ​പു​രു​ഷ​ ​സു​ഹൃ​ത്തി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി​ ​പ​രാ​തി.​എം.​എ​ൽ.​എ​ ​ഒ​ളി​വി​ൽ​ ​പോ​യ​താ​യി​ ​പൊ​ലീ​സു​ൾ​പ്പെ​ടെ​ ​വെ​ളി​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് ​സാ​ക്ഷി​യെ​ ​വാ​ട്ട്സ്ആ​പ് ​വ​ഴി​ ​ഭീ​ഷ​ണി.ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ 2.10​ ​ഓ​ടെ​യാ​ണ് ​സാ​ക്ഷി​യു​ടെ​ ​വാ​ട്ട്‌​സാ​പ്പി​ലേ​ക്ക് ​എ​ൽ​ദോ​സി​ന്റെ​ ​സ​ന്ദേ​ശ​മെ​ത്തി​യ​ത്.​ഒ​രു​ ​കു​റ്റ​വും​ ​ചെ​യ്യാ​ത്ത​ ​എ​ന്നെ​ ​ച​തി​ച്ച​ ​നി​ന​ക്കും​ ​നി​ന്റെ​ ​കു​ടും​ബ​ത്തി​നും​ ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്ന​ ​ക​ർ​ത്താ​വ് ​ത​ക്ക​താ​യ​ ​മ​റു​പ​ടി​ ​ത​രും.​ ​എ​നി​ക്ക് ​ന​ല്ല​ ​വി​ശ്വാ​സ​മു​ണ്ട്.​പ​ണ​ത്തി​ന് ​വേ​ണ്ടി​യു​ള്ള​ ​കൊ​തി​ ​തീ​രു​മാ​മ്പോ​ൾ​ ​സ്വ​യം​ ​ചി​ന്തി​ക്കു​ക.​ഞാ​ൻ​ ​അ​തി​ജീ​വി​ക്കും.​ക​ർ​ത്താ​വ് ​എ​ന്റെ​ ​കൂ​ടെ​യു​ണ്ടാ​കും​’​എ​ന്നി​ങ്ങ​നെ​യാ​ണ് ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.അ​തേ​സ​മ​യം​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ത്തി​ന് ​ശ്ര​മി​ക്കു​ന്ന​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ക്ക് ​സാ​ക്ഷി​യെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​വാ​ട്‌​സാ​പ്പ് ​സ​ന്ദേ​ശം​ ​തി​രി​ച്ച​ടി​യാ​യേ​ക്കും.​ ​ഭീ​ഷ​ണി​ ​സ​ന്ദേ​ശം​ ​വൈ​റ​ലാ​യ​തി​നു​പി​ന്നാ​ലെ​ ​സാ​ക്ഷി​ ​ഇ​ന്ന് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്നാ​ണ് ​സൂ​ച​ന.

അ​പ​മാ​നി​ച്ച​തി​നെ​തി​രെ​ ​യു​വ​തി​യു​ടെ​ ​പ​രാ​തി..
എം.​എ​ൽ.​എ​യ്ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​തി​ന് ​പി​ന്നാ​ലെ​ ​ന​വ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ത​ന്നെ​ ​അ​പ​മാ​നി​ച്ച​താ​യി​ ​ആ​രോ​പി​ച്ച് ​യു​വ​തി​ ​സൈ​ബ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​പെ​രു​മ്പാ​വൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​എ​ൽ​ദോ​സ് ​ചി​റ​യ്ക്ക​ൽ,​ബി​നോ​യി​ ​അ​രി​യ്ക്ക​ൽ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​സൈ​ബ​ർ​ ​ക്രൈം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​യു​വ​തി​യു​ടെ​ ​പേ​രും​ ​ഫോ​ട്ടോ​യു​മു​ൾ​പ്പെ​ടെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും​ ​അ​പ​മാ​നി​ക്കു​ക​യും​ ​ചെ​യ്ത​തെ​ന്ന​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​താ​യി​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

എം.​എ​ൽ.​എ​യു​ടെ​ ​പീ​ഡ​നം,​പ​രാ​തി​ക്കാ​രി​ക്ക് നീ​തി​ ​ഉ​റ​പ്പാ​ക്ക​ണം​:​ ​സി.​പി.​എം ആവശ്യപ്പെട്ടു .​ ​അ​ദ്ധ്യാ​പി​ക​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​ക്കെ​തി​രെ​യു​ള്ള​ ​പ​രാ​തി​ ​ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്നും​ ​ശ​രി​യാ​യ​ ​നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​പ​രാ​തി​ക്കാ​രി​ക്ക് ​നീ​തി​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ്.​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​ബ​ലാ​ത്സം​ഗ​ ​കു​റ്റ​ത്തി​നാ​ണ് ​കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.​എം.​എ​ൽ.​എ​ ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ ​വ്യ​ക്തി​ ​ഇ​ത്ത​രം​ ​പ​രാ​തി​ക്ക് ​വി​ധേ​യ​മാ​യാ​ൽ​ ​അ​യാ​ളെ​ ​ആ​ ​സ്ഥാ​ന​ത്ത് ​ഇ​രു​ത്ത​ണ​മോ​ ​എ​ന്ന​ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ധാ​ർ​മി​ക​ത​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്ന​മാ​ണെ​ന്നും​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​വ്യ​ക്തി​ക​ൾ​ ​അ​ധി​കാ​ര​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​ത് ​സ​മൂ​ഹ​ത്തി​ന് ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​മെ​ന്നും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​യു​ന്നു

 

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This