സംസ്ഥാനത്തെ കോവിഡ് മരണനിരക്കിൽ അവ്യക്തത. പൂഴ്ത്തിവയ്ക്കലോ? അതോ യാഥാർഥ്യമോ

Must Read

സംസ്ഥാനത്തെ ആകെ കോവിഡ് മരണം 59,939 ആണ്. എന്നാൽ ഇത് എത്രത്തോളം കൃത്യമാണെന്നതിൽ വ്യക്തമായ ഉത്തരം ഇല്ല. ഇതിനടയിലാണ് കോവിഡ് മരണക്കണക്കില്‍ സംഭവിച്ച പിഴവില്‍ അഞ്ചു ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണക്കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങളെത്തുടര്‍ന്ന് 2020 ജനുവരി 30-നും 2021 ജൂണ്‍ 18-നും ഇടയിലുള്ള കണക്കുകളില്‍ നടത്തിയ സൂക്ഷ്മപരിശോധനയില്‍ ഉണ്ടായ പിഴവ് സെക്രട്ടറിയും ജില്ലാമെഡിക്കല്‍ ഓഫീസര്‍മാരും തമ്മിലുള്ള വാക്ക് തർക്കത്തിലേക്കു നയിച്ചിരുന്നു. എന്താണ് ശരിക്കും സംഭവിച്ചത് ?

വീഡിയോ വാർത്ത :

Latest News

എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി ഓം ബിർല. ഇൻഡ്യ’യുടെ സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് അരയും തലയും മുറുക്കി പ്രതിപക്ഷം, ചരിത്രത്തിൽ ആദ്യം

ന്യുഡൽഹി : ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ...

More Articles Like This