സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ക്യൂട്ട് താരം!! എസ്തർ പൊളിയല്ലേ!!

Must Read

നല്ലവൻ എന്ന സിനിമയിലൂടെയാണ് എസ്തർ അനിൽ അഭിനയ മേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും നില നിർത്തുകയും ചെയ്യുന്നുണ്ട്. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മികച്ച രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിൽക്കാനും താരത്തിന് കഴിഞ്ഞു. വലിയ പ്രേക്ഷക പ്രീതിയാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിയത്. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്.

ആദ്യ സിനിമയിലെ വിജയത്തിന് ശേഷം ദൃശ്യം സിനിമയിൽ താരത്തിന്റെ വേഷമാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങൾ താരം ആ കഥാപാത്രത്തിലൂടെ നേടുകയും ചെയ്തു. ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായാണ് താരം അഭിനയിച്ചത്.ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This