മയിലിന്റെ വായില്‍ നിന്നും തീ പുറത്തേക്ക് വരുന്നു!!!! സത്യമെന്ത്? വൈറലായ വീഡിയോ കാണാം

Must Read

മയിലിന്റെ വായില്‍ നിന്നും തീ പുറത്തേക്ക് വരുന്നത് പോലെ തോന്നിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. insidehistory എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘സൂര്യപ്രകാശത്തിന് നന്ദി, ഒരു പുരാണ ജീവിയെപ്പോലെ കാണപ്പെടുന്ന ഈ ‘തീ ശ്വസിക്കുന്ന’ മയിലിനെ പരിശോധിക്കുക. വളരെ ആശ്ചര്യപ്പെടുത്തുന്നു!’ യഥാര്‍ത്ഥത്തില്‍ മയിലിന്റെ വായില്‍ നിന്നും തീ വരുന്നില്ല. മറിച്ച് അത് വൈകുന്നേരത്തെ സൂര്യന് എതിരെ നിന്നാണ് ശബ്ദമുണ്ടാക്കുന്നത്. ഈ സമയം വായില്‍ നിന്നും പുറത്ത് വരുന്ന വായു സൂര്യപ്രകാശത്തില്‍ പ്രകാശിക്കുമ്പോള്‍ അത് തീയായി കാഴ്ചക്കാരന് തോന്നുന്നതാണ്. വീഡിയോ ഇതിനകം 12 ലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായെത്തി.

 

View this post on Instagram

 

A post shared by Inside History (@insidehistory)

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This