ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിക്ക് ഒടുവില്‍ നീതി. സാധാണക്കാരന് നീതി മരണ ശേഷം !

Must Read

ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഒടുവില്‍ മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്‍ ഒടുവിലിതാ നീതി ലഭിച്ചിരിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളമാണ് സജീവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത്. അന്ന് ലഭിക്കാതെ പോയ നീതിയാണ് ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കകം ലഭിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ കാണിച്ച ഈ ഉത്തരവാദിത്ത ബോധം നേരത്തെ കാണിച്ചിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളി സജീവന്റെ കുടുംബത്തിന് ഈ തീരാനഷ്ടം ഉണ്ടാകില്ലായിരുന്നു.ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് രേഖകള്‍ കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നേരിട്ട് വീട്ടിലെത്തിയാണ് കൈമാറിയത്.

വീഡിയോ വാർത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This