ഒരു പെണ്ണും നാലാണും ; അവർ കൊള്ളയടിക്കും അവൾ സേഫ് ആയി വിൽക്കും

Must Read

ഒരു പെണ്ണും നാല് ആൺകുട്ടികളും ഉൾപ്പെടുന്ന കവർച്ച സംഘം അറസ്റ്റിൽ. കടയ്ക്കാവൂരിൽ കഴിഞ്ഞ ദിവസം കവർച്ച നടത്തിയ രക്ഷപ്പെട്ട ഇവരെ പോലീസ് പിടിക്കുകയായിരുന്നു. ഷമീര്‍, അബിന്‍, അഖില്‍പ്രേമന്‍, ഹരീഷ്, ജെര്‍നിഷ എന്നിവരാണ് പോലീസ് പിടിയിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആൺകുട്ടികൾ പിടിച്ച പറിച്ചും മോഷ്ടിച്ചും കൊണ്ട് വരുന്ന സ്വർണം സംശയം തോന്നാത്ത രീതിയിൽ പെൺകുട്ടി വിൽക്കും. ഈ മാസം 22നു പുലര്‍ച്ചെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം വയോധികയെ ബൈക്കിലെത്തിയ ഷമീര്‍, അബിന്‍ എന്നിവർ അക്രമിച്ചു സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണു സംഘം അറസ്റ്റിലായത്.

വീഡിയോ വാർത്ത :

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This