സംരംഭകർക്ക് തലവേദനയാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് എട്ടിന്റെ പണി ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. വിവിധ മന്ത്രാലയങ്ങളിൽ ഇനി ഫയലുകൾ കെട്ടി കിടന്നാൽ ഉദ്യോഗസ്ഥർക്ക് കെണിയാകും. വ്യാപാര-വ്യവസായ സംരംഭങ്ങൾ സുഗമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പുതിയ സംരംഭകരായി വരുന്നവർക്ക് സർക്കാർ ക്ലിയറൻസിനായി നേരിടേണ്ടി വരുന്ന പ്രശനങ്ങൾക്ക് വലിയ പരിഹാരമാണ് കേന്ദ്രത്തിന്റെ പുതിയ നയം. മന്ത്രാലയങ്ങളുടെ പ്രവൃത്തി വിവരങ്ങൾ അനുസരിച്ച് റാങ്കിങ് നൽകുകാനാണ് തീരുമാനം.
വീഡിയോ വാർത്ത :