കൊല്ലം: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ ഫുട്ബോള്‍ പരിശീലകനെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഴിമതിക്കാട് പീസ് കോട്ടേജില്‍ പ്രവീണാ(33)ണ് പിടിയിലായത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. കുട്ടി വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.