ദാരുണമായ കാർലോ കാർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സുഹൃത്തുക്കളായ ഡാരിലും മൈക്കിളും കാറ്റിയും

Must Read

കാർലോ : ബുധനാഴ്ച രാത്രി കാർലോവിലുണ്ടായ ദാരുണമായ കാർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സുഹൃത്തുക്കളായ ഡാരിൽ കുൽബെർട്ട് (21), കാറ്റി ഗ്രഹാം (19), മൈക്കൽ കെല്ലി (25) എന്നിവർക്ക് സുഹൃത്തുക്കളും ബന്ധുക്കളും കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.മൂന്ന് യുവാക്കളുടെ ജീവൻ അപഹരിച്ച വാഹനാപകടത്തെക്കുറിച്ച് അന്വോഷണം നടത്തുന്ന പ്രധാന ഉദ്യോഗസ്ഥൻ പറഞ്ഞത് ഭയാനവും വേദനാജയകവും എന്നാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാത്രി 11.30 ഓടെ ദ ഫൈറ്റിംഗ് കോക്ക്‌സ് പബ്ബിനും റെസ്റ്റോറൻ്റിനും സമീപമുള്ള N80 ലാണ് അപകടമുണ്ടായതെന്ന് ഗാർഡ പറയുന്നു . കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചതിന് ശേഷമാണ് തീ പിടിക്കുന്നത്.അപകടത്തിൽ മരിച്ച സുഹൃത്തുക്കളെ കിൽറ്റെഗനിലെ കോ വിക്ലോവിൽ നിന്നുള്ള ഡാരിൽ കുൽബർട്ട് (21), കോ ലാവോയിസിലെ ആർലെസിൽ നിന്നുള്ള കാറ്റി ഗ്രഹാം (19), കോ കാർലോയിലെ നൂർണിയിൽ നിന്നുള്ള മൈക്കൽ കെല്ലി (25) എന്നിവരാണ് .

ഗാർഡ, അവരുടെ കുടുംബങ്ങൾക്കൊപ്പം യുവാക്കളുടെ ഔദ്യോഗിക ഫോട്ടോകൾ പുറത്തുവിട്ടു.മരിച്ച മൂവരുടെയും നാളെ വാട്ടർഫോർഡ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കാറിലെ മറ്റൊരു യാത്രക്കാരനായ യുവാവ് ഇന്നലെ രാത്രി ഡബ്ലിൻ ആശുപത്രിയിൽ ചികിത്സയിലാണ് .

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This