പ്രണയം അവസാനിപ്പിച്ചു; 30 കാരിയെ കൊലപ്പെടുത്തി ചുരത്തി തള്ളി; 22 കാരന്‍ പിടിയില്‍

Must Read

ഗോവയില്‍ പ്രണയം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 30-കാരിയെ കൊലപ്പെടുത്തി ചുരത്തി തള്ളിയ 22-കാരനായ മുന്‍ കാമുകനെ പിടികൂടി. പോര്‍വോറിയം സ്വദേശിയായ കാമാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ പ്രകാശ് ചിന്‍ഞ്ച്വാദ് പോര്‍വോറിയത്തില്‍ ഒരു ഗാരേജ് ഉടമായാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബന്ധത്തിലെ പ്രശ്നങ്ങള്‍ വഷളായതോടെ യുവതി പ്രണയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തീരുമാനത്തില്‍ രോഷാകുലനായ പ്രകാശ് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി പ്രകാശിനെതിരെ പോലീസില്‍ പരാതി നല്‍കി. പിന്നാലെ പോലീസ് ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി, ഇനിയൊരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് രേഖമൂലം എഴുതി വാങ്ങി. കസ്റ്റഡിയില്‍ നിന്ന് വിട്ടു.

തൊട്ടുപിന്നാലെ കമാക്ഷിയെ കാണാതായി. തുടര്‍ന്ന് കുടുംബം പോലീസിനെ വിവരം അറിയിച്ചു. രണ്ടുദിവസത്തിന് ശേഷം അമ്പോലി ചുരത്തില്‍ യുവതിയെ മൊബൈല്‍ ലോക്കേറ്റ് ചെയ്തു. പിന്നാലെ പ്രതിയെയും ഒപ്പംകൂട്ടി അവിടെ തെരച്ചില്‍ നടത്തുകയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This