സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞെന്ന് അഭ്യൂഹം

Must Read

 

ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറും വേര്‍പിരിഞ്ഞതായി അഭ്യൂഹം. സോഷ്യല്‍ മീഡിയയില്‍ പ്ലാറ്റ് ഫോം ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു.തങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ നീക്കം ചെയ്തു.ഇരുവും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്തതോടെ അഭ്യൂഹത്തിന് കാരണം

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുന്നു, ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു’. എന്ന കുറിപ്പിനൊപ്പം ഒന്നിച്ചുള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആരാധകരോട് പ്രണയം വെളിപ്പെടുത്തിയത്. ഈ പോസ്റ്റ് അപ്രത്യക്ഷമായതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.

ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, ഇത്തരം അഭ്യൂഹങ്ങളോട് ഗോപി സുന്ദറോ അമൃതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗായിക അഭയ ഹിരണ്‍മണിക്കൊപ്പമുള്ള ലിംവിഗ് റിലേഷന്‍ അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃതയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This