‘ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’, ചുട്ട മറുപടി നല്‍കി ഗോപി സുന്ദര്‍

Must Read

മോശം കമന്റിന് ചുട്ട മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അമ്മയ്ക്കൊപ്പം പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ആയിരുന്നു കമന്റ് വന്നത്. ‘ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കില്‍ താന്‍ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’, എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ മറുപടിയുമായി ഗോപി സുന്ദര്‍ രംഗത്തെത്തി. ‘തല്‍ക്കാലം നിങ്ങള്‍ സ്വന്തം കാര്യം നോക്ക്. നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം, മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത് ?’, എന്നാണ് ഗേപി സുന്ദര്‍ നല്‍കിയ മറുപടി. ‘അമ്മ ലവ്’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റ് പങ്കുവച്ചത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This