ജയസൂര്യയുടെ പ്രസ്താവന തെറ്റ്; മുഴുവന്‍ കര്‍ഷകര്‍ക്കും പണം നല്‍കി; അദ്ദേഹത്തിന്റെ സുഹൃത്ത് ബിജെപി രാഷ്ട്രീയമുള്ളയാള്‍; സുഹൃത്ത് നടത്തിയ പ്രസ്താവന വിശ്വസിച്ചാണ് ജയസൂര്യയുടെ പ്രതികരണമെന്നും മന്ത്രി ജി.ആര്‍. അനില്‍

Must Read

തിരുവനന്തപുരം: നെല്ല് സംഭരിച്ച പണം കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവന തെറ്റാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ജയസൂര്യയുടെ സുഹൃത്ത് നടത്തിയ പ്രസ്താവന തെറ്റാണെന്നും അത് വിശ്വസിച്ചാണ് ജയസൂര്യയുടെ പ്രതികരണമെന്നും മന്ത്രി പറഞ്ഞു. കൃഷ്ണ പ്രസാദിന്റെ കുടുംബം ഉള്‍പ്പെടുന്ന ചങ്ങനാശേരിയിലെ ചാത്തങ്കേരി പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ജൂലൈ മാസം തന്നെ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃഷ്ണകുമാറിന്റേത് ബി.ജെ.പി കുടുംബമാണെന്നും അദ്ദേഹം നല്‍കിയ സന്ദേശം ശരിയാണെന്ന് ധരിച്ചാണ് ജയസൂര്യയുടെ പ്രതികരണമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This