ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നാല് പേർക്ക് നോട്ടിസ്

Must Read

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നാല് പ്രതികള്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി. സിആര്‍പിസി 41എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നോട്ടിസ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം പ്രതി കോട്ടയം മാതാ ഹോസ്പിറ്റലിലെ ഡോ.ഹസ്ന, മെഡിക്കല്‍ കോളേജിലെ നേഴ്സ് എം.രഹന, കെ.ജി.മഞ്ജു എന്നിവര്‍ക്ക് പൊലീസ് നോട്ടിസ് നല്‍കി. ഒന്നാം പ്രതി ഡോ.സി.കെ രമേശന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയി നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം മെഡിക്കല്‍ കോളജ് എസിപിക്ക് മുന്‍പാകെ ഹാജരാക്കാനാണ് നോട്ടിസ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This